വിവരാവകാശ നിയമം
വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
അസീന ചെറുപള്ളിക്കൽ
സെക്രട്ടറി , കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത്
പി ഒ കരുവാരകുണ്ട് , മലപ്പുറം - 676523
ഫോണ്‍ : 9745931471
അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
ബിന്ദുരാജ് ജി
ജൂനിയര്‍ സൂപ്രണ്ട് , കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത്
പി ഒ കരുവാരകുണ്ട് , മലപ്പുറം - 676523
ഫോണ്‍ : 9745966950
അപ്പലേറ്റ് അതോറിറ്റി
........
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍
തദ്ദേശസ്വയംഭരണവകുപ്പ്
സിവിൽ സ്റ്റേഷൻ മലപ്പുറം -676505