ഒറ്റ നോട്ടത്തില്‍
പൊതു വിവരങ്ങൾ
വാർഡുകൾ 24
വില്ലേജുകൾ 2, (കരുവാരകുണ്ട്,കേരള എസ്റ്റേറ്റ്)
ബ്ലോക്ക് പഞ്ചായത്ത് കാളികാവ്
താലൂക്ക് നിലമ്പൂർ
ജില്ല മലപ്പുറം
അസംബ്ലി മണ്ഢലം വണ്ടൂർ
പാർലമെന്‍റ് മണ്ഢലം വയനാട്
വിസ്തീർണം 78.688ച.കിമീ
വീടുകൾ 10276
ജനസംഖ്യ 44341
സ്ത്രീ 22524
പുരുഷൻാർ 21817
S C 3538
ST 222
അതിർത്തി
വടക്ക് തുവ്വൂർ ഗ്രാമപഞ്ചായത്ത്
കിഴക്ക് പശ്ചിമഘട്ടം
തെക്ക് അലനല്ലൂർഗ്രാമപഞ്ചായത്ത്(പാലക്കാട്),എടപ്പറ്റ ഗ്രാമപഞ്ചായത്ത്
പടിഞ്ഞാറ് കാളികാവ്, തുവ്വൂർ ഗ്രാമപഞ്ചായത്തുകൾ