തൂഫാൻ ലഹരി വിരുദ്ധ ക്യാംപയ്ൻ

May 21, 2026

കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത്- തൂഫാൻ ലഹരി വിരുദ്ധ ക്യാംപയ്ൻ ഗ്രാമപഞ്ചായത്ത് മീറ്റിംഗ് ഹാളിൽ വെച്ച് നടന്നു.
പ്രസിഡണ്ട്,വൈസ് പ്രസിഡണ്ട്, സെക്രട്ടറി, അംഗങ്ങൾ, പൊലീസ് സബ്ഇൻസ്പെക്ടർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,അംഗൻവാടി -ആശാ വർകർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. തൂഫാൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. വളണ്ടിയർ ബാഡ്ജ് വിതരണം ചെയ്തു.

Toofan