മുൻ പ്രസിഡണ്ടുമാർ
1954 ൽ ആണ് കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിലേക്ക് ആദ്യമായി പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത്. 1954 ഡിസംബർ 6 ന് പൊറ്റയിൽ കുഞ്ഞിമൊയ്തീൻ മുസ്ലിയാർ കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിന്റെ ആദ്യ പ്രസിഡണ്ടായി ചുമതലയേറ്റു.
മുൻ പ്രസിഡണ്ടുമാർ
| പേര് | കാലഘട്ടം |
1 | പൊറ്റയിൽ കുഞ്ഞിമൊയ്തീൻ
| 1954-1963 |
2 | തെക്കേതിൽ കുഞ്ഞുമുഹമ്മദ് എന്ന ഇപ്പു ഹാജി | 1963-1979 |
3 | നെടുമ്പ മുഹമ്മദ് | 1979-1980 |
4 | മൈലപ്പുറം മമ്മു ഹാജി | 1980-1982 |
5 | അഡ്വ.എം ഉമ്മർ | 1983-1995 |
6 | പൊറ്റയിൽ ആയിഷ | 1996-2000 |
7 | എം അലവി | 2000-2009 |
8 | എൻ കെ അബ്ദുൾ ഹമീദ് ഹാജി | 2009-2010 |
9 | പൊറ്റയിൽ ആയിഷ | 2010-2015 |
10 | കെ മുഹമ്മദ് മാസ്റ്റർ | 2015-2018 |
11 | മഠത്തിൽ അബ്ദുൽ ലത്തീഫ് | 2018-2019 |
12 | വി ആബിദലി | 2019 |
13 | പി ഷൗക്കത്തലി | 2020 |
14 | പൊന്നമ്മ വി എസ് | 2021-2025 |
15 | എൻ ഉണ്ണീൻകുട്ടി | 2025 മുതൽ തുടരുന്നു |