മുൻ പ്രസിഡണ്ടുമാർ

1954 ൽ ആണ് കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിലേക്ക് ആദ്യമായി പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത്. 1954 ഡിസംബർ 6 ന് പൊറ്റയിൽ കുഞ്ഞിമൊയ്തീൻ മുസ്ലിയാർ കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിന്‍റെ ആദ്യ പ്രസിഡണ്ടായി ചുമതലയേറ്റു.

മുൻ പ്രസിഡണ്ടുമാർ

 

പേര്  

കാലഘട്ടം

1

പൊറ്റയിൽ കുഞ്ഞിമൊയ്തീൻ 

 

1954-1963

2

തെക്കേതിൽ കുഞ്ഞുമുഹമ്മദ് എന്ന ഇപ്പു ഹാജി

1963-1979

3

നെടുമ്പ മുഹമ്മദ്

1979-1980

4

മൈലപ്പുറം മമ്മു ഹാജി

1980-1982

5

അഡ്വ.എം ഉമ്മർ

1983-1995

6

പൊറ്റയിൽ ആയിഷ

1996-2000

7

എം അലവി

2000-2009

8

എൻ കെ അബ്ദുൾ ഹമീദ് ഹാജി

2009-2010

9

പൊറ്റയിൽ ആയിഷ

2010-2015

10

കെ മുഹമ്മദ് മാസ്റ്റർ

2015-2018

11

മഠത്തിൽ അബ്ദുൽ ലത്തീഫ്

2018-2019

12

വി ആബിദലി

2019

13

പി ഷൗക്കത്തലി

2020

14

പൊന്നമ്മ വി എസ്

2021-2025

15

എൻ ഉണ്ണീൻകുട്ടി

2025 മുതൽ തുടരുന്നു